കേരളത്തിൽ നിന്നും അയോധ്യയിലേക്ക് 24 ആസ്ഥാ സ്പെഷൽ ട്രെയിനുകൾ സർവ്വീസ് നടത്തും വിശ്വാസം എന്ന അർഥത്തിലാണ് ആയോധ്യയിലേക്ക് ആസ്ഥാ ട്രെയിനുകൾ ഓടിക്കുന്നത്
നാഗർകോവിൽ തിരുവനന്തപുരം പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് സർവീസ് ജനുവരി 30 ന് ആദ്യ സർവീസ് ആരംഭിക്കുന്നത് ഫ്രെബുവരി മാർച്ച് മാസങ്ങളിലായാണ് ട്രെയിനുകൾ ടിക്കറ്റ് നിരക്ക് 3300 രൂപയാണ്
രാജ്യമാകെ 66 ആസ്ഥാ ടെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത് ഈ മാസങ്ങളിൽ തന്നെ എല്ലാവരെയും അയോധ്യ ദർശനത്തിന് എത്തിക്കുകയെന്ന നിർദേശമാണ് ബിജെപി ദേശീയ നേതൃത്വം നൽകിയിട്ടുള്ളത്
അയോധ്യയിലോക്കുള്ള താമസ സാകര്യം ബിജെപി ഒരുക്കുമെന്നാണ് സംസ്ഥാന നേത്യത്വം അറിയിച്ചിട്ടുള്ളത് രണ്ട് ദിവസത്തിനുള്ളിൽ ട്രെയിൻ സമയം അറിയിക്കും