ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറിക്കി ഇന്ത്യ അശ്വിനും ജഡേജയും ചേർന്നാണ് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെ വരിഞ്ഞു മുറുകിയത്
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലീഷ് നിരുടെ സ്കോർ 60 ലെത്തിയപ്പോൾ മൂന്ന് മുൻനിര വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തി
സാക് ക്രോളി(20), ബെൻ ഡക്കറ്റ്(35) ഒലിപോപ്(1) എന്നിവരാണ് പുറത്തായത് സ്പിൻ പിച്ച് കണക്കുകൂട്ടി ഇന്ത്യയും ഇംഗ്ലണ്ടും മൂന്ന് സ്പിന്നർ മാരുമായാണ് കളത്തിലിറങ്ങിയത്
ഇന്ത്യൻ ടീം: രോഹിത് ശർമ്മ യശസ്വി ജയ്സ്വാൾ ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യാർ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, രവി അശ്വിൻ,
ഇംഗ്ലണ്ട്ടീം: സാക് ക്രോളി ബെൻ ഡക്കറ്റ് ഒലിപോപ് ജോ റൂട്ട് ജോണി ബെയർ സ്റ്റോ ബെൻ സ്റ്റേക്സ് ബെൻ ഫോക്സ് റെഹാൻ അഹമ്മദ് ടോംജാക്ക്‌ലിച്ച്, ടോം ഹാർട്‌ലി എന്നിവർ സിനർമരായി ടീമിലെത്തി. ടോം ഹാർട്ലിയുടെ അരങ്ങേറ്റ ടെസ്റ്റ് മത്സരം കൂടിയാണിത് മാർക്ക് വുഡ് ആണ് ടീമിലെ പേസർ
ഹൈദരാബാദ് ഇന്ത്യയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് തുടക്കത്തിൽ ബാസ് ബോൾ ശൈലിയിലാണ് ഇന്ത്യൻ ബാളർമാരെ നേരിട്ടത്
മുഹമ്മദ് സിറാജിയും ജസ്പ്രീത് ബുറയേയും ഭയമില്ലാതെ നേരിട്ട ഇംഗ്ലീഷ് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്.