നൂഡൽഹി: രാജ്യം ഇന്ന് 75-ാമത് റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നു നാരീശക്തിയും വിളിച്ചോതുന്ന 90 മിനുട്ട് ദൈർഘ്യമുള്ള പരേഡ് രാവിലെ കർത്തവ്യപഥിലാണ് അരങ്ങേറുക
വിശിഷ്ടാതിഥിയായി എത്തുന്നത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ്. മിസൈലുകൾ, ഡ്രോൺ ജാമറുകൾ നിരീക്ഷണ ഉപകരണങ്ങൾ സൈനിക വാഹനങ്ങൾ തുടങ്ങിയവ പരേഡിൽ അണിനിരത്തും
8000 സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിനുള്ളിൽ നിയോഗിച്ചതായി ഡൽഹി ഡെപ്യൂട്ടി കമ്മിഷണർ ദേവേഷ് കുമാർ മഹ്ല പറഞ്ഞു ചരിത്രത്തിൽ ആദ്യമായി റിപ്പബ്ലിക്ദിനത്തിൽ ഇത്തവണ സ്ത്രീകളാണ് പ്രധാനമായും സൈനിക പരേഡ് നയികുന്നത് പരമ്പരാഗത സൈനിക ബാൻഡുകൾക്കു പകരം ഇന്ത്യൻ സംഗീതോപകരണങ്ങൾ വായിക്കുന്ന നൂറോളം വനിതകളും പരേഡിന്റെ ഭാഗമാകും
ഇന്ത്യർ വ്യോമസേനയുടെ ഭാഗമായ 15 വനിതാ പൈലറ്റുമാരും സൈനികാഭ്യാസങ്ങളുടെ ഭാഗമാകും കേന്ദ്ര സായുധ സേനയെയും ഇത്തവണ വനിത ഉദ്യോഗസ്ഥരാണ് നയിക്കുന്നത്
വിരാമ്യത്യുവരിച്ച സൈനികർക്ക് പ്രധാന മാന്ത്രി ആദരാഞ്ജലിക അർപ്പിക്കുന്നതോടയായിരിക്കും റിപ്പബ്ലിക്ദിന പരിപാടികൾക്ക് തുടക്കമാകുക