നൂഡൽഹി: പദ്മവിഭൂഷൺ പദ്മഭൂഷൺ പദ്മശ്രീ 2024ലെ ബഹുമതികളാണ് പ്രഖ്യാപിച്ചത് സുപ്രിം കോടതി ആദ്യ വനിത ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം) ബി.ജെ പി യുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര മാന്ത്രിയും ആയ ഒ.രാജഗോപൽ എന്നിവർക്ക് പദ്മഭൂഷൺ ലഭിച്ചു


പദ്മശ്രീ പുരസ്കാരത്തിനർഹരായത് തിരുവിതാംകൂർ കൊട്ടരത്തിലെ അശ്വതി തിരുനാൾ ഗാരി ലക്ഷ്മി ബായ് തമ്പുരാട്ടി ആധ്യാത്മികാചാര്യൻ മുനി നാരായണ പ്രസാദ് എഴുത്തുകാരനും വിദ്യാഭ പ്രവർത്തകനുമായ പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് (മരണാനന്തരം) കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ തെയ്യാം കലാകാരൻ ഇ.പി നാരയണൻ കാസർകോട്ടെ നെൽക്കർഷകൻ സത്യ നാരയണ ബലേരി എന്നിമലയാളികളാണ് പുരസ്കാരത്തിനർഹരായത്


5 പേർക്കാണ് പദ്മ വിഭൂഷൺ 17 പേർക്ക് പദ്മഭൂഷണും 110 പേർക്ക് പദ്മശ്രീയും ലഭിച്ചു കലരംഗത്ത് ലഭിച്ചവർ ചിരഞ്ജീവി, വൈജയന്തിമാല, പദ്മ സുബ്രഹ്മണ്യം സാമുഹിക സേവനം – മരണാനന്തരം വെങ്കയ്യ നായിഡു, ബിന്ദേശ്വർ പഥക് എന്നിവർക്ക് പദ്മവിഭൂഷൺ ലഭിച്ചത്

ജസ്റ്റിസ് ഫാത്തിമ ബീവി (പൊതുകാര്യം), ഹോര്‍മുസ്ജി എന്‍. കാമ, മിഥുന്‍ ചക്രവര്‍ത്തി, സീതാറാം ജിന്‍ഡാല്‍, യങ് ലിയു, അശ്വിന്‍ ബാലചന്ദ് മെഹ്ത,സത്യഭാരത മുഖര്‍ജി (മരണാനന്തരം), റാം നായിക്, തേജസ് മധുസൂദന്‍ പട്ടേല്‍, ഒ. രാജഗോപാല്‍ (പൊതുകാര്യം), ദത്തത്രായ് അംബദാസ് മയലൂ ഏലിയാസ്.രാജ്ദത്ത്, തോഗ്ദാന്‍ റിന്‍പോച്ചെ (മരണാനന്തരം), പ്യാരിലാല്‍ ശര്‍മ, ചന്ദ്രേശ്വര്‍ പ്രസാദ് ഠാക്കൂര്‍, ഉഷ ഉതുപ്പ്, വിജയകാന്ത് (മരണാനന്തരം), കുന്ദന്‍ വ്യാസഎന്നിവരാണ് പദ്മഭൂഷണ്‍ ലഭിച്ചവര്‍

Leave a Reply

Your email address will not be published. Required fields are marked *