വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുകയും 12 മണിക്കൂറില്‍ കൊഴിഞ്ഞുപോവുകയും ചെയ്യുന്ന മൂണ്‍ഫ്ളവര്‍ (Strophocactus wittii) വീണ്ടും കേംബ്രിജ് യൂണിവേഴ്സിറ്റി ബൊട്ടാണിക് ഗാര്‍ഡനില്‍ വിരിഞ്ഞു വനപ്രദേശങ്ങളില്‍ കള്ളിമുള്‍ചെടിയുടെ ഉപവിഭാഗമായ ഇവ പൂവിടുന്നത്
സൂര്യന് അസ്തിക്കുമ്പോഴാണെന്നാണ് ഗവേഷകരുടെ ചൂണ്ടിക്കാട്ടുന്നത് കേംബ്രിജ് യൂണിവേഴ്സിറ്റി ബൊട്ടാണിക് ഗാര്‍ഡനിലെ പ്ലാന്റില്‍ രണ്ട് പൂക്കള്‍ ഈയടുത്ത് വിരിഞ്ഞിരുന്നു
2021-ലാണ് യു.കെയിലാദ്യമായിൽ ആദ്യമായി മൂൺഫ്ലവര് പൂക്കള്‍ പൂവിടുന്നത്
ഫെബ്രുവരി മാസം പൂമൊട്ട് വിരിയുന്നതിന്റെ ദൃശ്യങ്ങള്‍ അഞ്ചുലക്ഷം പേരാണ് വെബ്ക്യാമിലൂടെ കണ്ടത്