ലോകത്താദ്യമായി അപൂർവ്വ മസ്തിഷ്ക കാൻസറിനെ തോൽപ്പിച്ച് 13 വയസ്സുകാരൻ ബെൽജിയത്തിൽ നിന്നുള്ള ലൂക്കാസ് ആണ് അപൂർവവും , അക്രമണാ- ത്മകവുമായ മസ്തിഷ്ക അർബുദമായ (brain cancer) ഡിഫ്യൂസ് ഇൻട്രിൻസിക് പോണ്ടൈൻ ഗ്ലിയോമ,(diffuse intrinsic pontine glioma , DIPG).ദേദമായ ലോകത്തിലെ ആദ്യത്തെ കുട്ടി
ഏഴുവർഷത്തെ നീണ്ട ചികിത്സക്ക് ശേഷം,ട്യുമറിൻ്റ ഒരു അംശവും ലൂക്കാസിൽ അവശേഷിക്കുന്നില്ലയെന്ന്
പാരീസിലെ ഗുസ്താവ് റൂസി കാൻസർ സെന്ററിലെ ബ്രെയിൻ ട്യൂമർ പ്രോഗ്രാം മേധാവി ഡോ.ജാക്യാസ് ഗ്രിൽ പറഞ്ഞു
DIPG, അല്ലെങ്കിൽ ഡിഫ്യൂസ് ഇൻട്രിൻസിക് പോണ്ടൈൻ ഗ്ലിയോമ, ഓരോ വർഷവും യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏകദേശം 300 കുട്ടികളും ഫ്രാൻസിൽ 100 കുട്ടികളും മാത്രം ആണ് രോഗനിർണ്ണയത്തിന് ശേഷം ഒരു വർഷത്തിനപ്പുറം അതിജീവിക്കാറില്ല
കൂടാതെ രണ്ട് വർഷത്തിന് ശേഷം 10 ശതമാനം കുട്ടികൾ മാത്രമാണ് ജീവിച്ചിരിക്കുന്നത് എന്ന് ഇപ്പോഴത്തെ പഠനം പറയുന്നു.
ലൂക്കാസിൻ്റ കേസ് ആഗോളതലത്തിൽ സവിശേഷമാണെന്നും. എന്നാൽ പൂർണ്ണമായി സുഖം പ്രാപിക്കുന്നതിനുള്ള കൃത്യമായ കാരണങ്ങളും മറ്റ് കുട്ടികൾക്ക് അത് സാധ്യമായ പ്രത്യാഘാതങ്ങളും ഇതുവരെ മനസ്സിലായിട്ടില്ല എന്ന് ഡോ.ഗ്രിൽ പറഞ്ഞു