വയനാട്ടിൽ വന്യജീവി ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ നടപടികളുമായി സംസ്ഥാന സർക്കാർ(Kerala Government) മരിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം വർധിപ്പിക്കുന്നത് മന്ത്രിസഭാ യോഗം പരിഗണിക്കും
വന്യമ്യഗങ്ങളുടെ ആക്രമണത്തിൽ നഷ്ടപരിഹാര തുക വർധിപ്പിക്കണമെന്നത് ദീർഘമായി ഉയരുന്ന ആവശ്യം ആയിരുന്നു
ഇത് കൂടാതെ ജനവാസ മേഖലകളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നതും ആക്രമിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കും
വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാകും