ന്യൂഡൽഹി എൻസി പി ശരദ് വിഭാഗത്തിന് ‘കാഹളം മുഴക്കുന്ന മനുഷ്യൻ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു
എൻസിപി ശരത്ചന്ദ്ര പവാർ എന്നു പേര് ഉപയോഗിക്കാൻ അനുവദിച്ച സുപ്രീം കോടതി ഒരാഴ്ചക്കകം ചിഹ്നം അനുവദിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്ന
ലോകസഭ തെരഞ്ഞെടുപ്പിൽ പുതിയ ചിഹ്നത്തിൽ ആയിരിക്കും പവാർ വിഭാഗം സ്ഥാനാർത്ഥികൾ മത്സരിക്കുകയെന്ന് പാർട്ടി വക്താവ് അറിയിച്ചു