കൊച്ചി കപ്പല്‍ശാലയില്‍ നിർമ്മിച്ച 13-ാമത്തെ വാട്ടർ മെട്രോ ബോട്ടും വാട്ടർ മെട്രോയ്ക്ക് കൈമാറി
കൊച്ചിൻ ഷിപ് യാർഡില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ ചീഫ് ജനറല്‍ മാനേജർ ഷാജി.പി.ജനാർദ്ധനനും, കൊച്ചിൻ ഷിപ്‌യാർഡ് ചീഫ് ജനറല്‍ മാനേജർ ഹരികൃഷ്ണൻ.എസും കൈമാറ്റ കരാറില്‍ ഒപ്പുവച്ചു
കൊച്ചിൻ ഷിപ് യാർഡിന്റെയും കൊച്ചി മെട്രോ റെയിലിന്റെയും സയറക്ടർമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്