പാലക്കാട് ഒന്നര മാസത്തിനിടയിൽ 20 ഹെക്ടറിലേറെ വനമാണ് കാട്ടുതീയിൽ കത്തിച്ചാരമായി തീർന്നത് പോലും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായാൽ ഇപ്പോഴും നോക്കിനിൽക്കാനേ വനം വകുപ്പിന് കഴിയൂ എന്നത് വളരെ ദയനീയമായ അവസ്ഥയാണ് .

കാട് കത്തുമ്പോൾ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാർ ഭീതിയോടെ പറയുന്നു .

കൂടാതെ കടുത്ത ചൂടിനൊപ്പം കാട്ടുതീ പടരുന്നതും കർഷകർക്കും ആശങ്ക ആവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *