ആലപ്പുഴ St. ജോസഫ് ഹയർസെക്കൻഡറിയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അൽഫോൻസാ മെറിൻ ആൽഫ്രഡ് രചിച്ച ‘ക്രൈം ത്രില്ലർ’ എന്ന നോവൽ പ്രകാശനം ചെയ്തു.
ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് KJ സാജൻ, ജെനിബ് J കാച്ചപ്പള്ളി എന്നിവർ ചേർന്നാണ് പ്രകാശനം നിർവ്വഹിച്ചത്.
അൽഫ മെറിൻ ആൽഫ്രഡ് കാട്ടൂർ തെക്കേപ്പാലയ്ക്കൽ കുടുംബാഗമാണ്. നോവൽ പ്രസിദ്ധീകരിച്ചിരികുന്നത് ഇതൾ പബ്ലിക്കേഷൻ ആണ്