ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബോളറായി ജെയിംസ് ആന്‍ഡേഴ്സണ്‍.
ഇന്ത്യക്കെതിരായ ധരംശാല ടെസ്റ്റ് മല്‍സരത്തിലാണ് ഇംഗ്ലണ്ട് താരത്തിന്റെ എഴുന്നൂറാം വിക്കറ്റ് നേട്ടം
മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണുമാണ് ഇതിന് മുന്‍പ് നേട്ടം കൈവരിച്ചവര്‍.