ഡൽഹിയിലെപ്രധാനപ്പെട്ട ക്യാൻസർ ആശുപത്രിയിലെ രണ്ട് ജീവനക്കാർ ഉൾപ്പെടെ 7 പേരെ 4 കോടിയുടെ വ്യാജ ക്യാൻസർ മരുന്നു മായി പൊലിസ് അസ്റ്റ് ചെയ്തു.
രഹസ്യവിവരത്തെത്തുടർന്ന് ഡൽഹിയിലെ മോത്തി നഗർ, യു മുന നഗർ, ഗുരുഗ്രാം എന്നിവിടങ്ങളിൽ പൊലീസ് നടത്തിയ തിരച്ചിലിൽ ആണ്.
ഇത്തരത്തിലുള്ള വ്യാജ മരുന്നുകളും അത് ഉല്പാദിപ്പിക്കുവാൻ ഉപയോഗിക്കുന്ന സാമഗ്രികളും കണ്ട് കിട്ടിയത്.ഇത്തരത്തിൽ രാജ്യത്തിൻ്റെ തലസ്ഥാന നഗരിയിൽ നടന്ന സംഭവത്തിൽ പോലീസ് വിശദമായ പരിശോധന നടത്തി വരുകയാണ്.