വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുകൾ സർക്കാർ പിൻവലിച്ചു.
199 കേസുകളിൽ ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണു പിൻവലിച്ചതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.