ന്യൂഡൽഹി കെ.കെ.ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ കവി പ്രഭാവർമയ്ക്ക്. രൗദ്രസാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്കാരം.
12 വർഷത്തിനു ശേഷമാണ് മലയാളത്തിന് പുരസ്കാരം എത്തുന്നത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.