കോണ്‍ഗ്രസിനെ കേന്ദ്രവും ബിജെപിയും സാമ്പത്തികമായി തകര്‍ക്കുന്നുവെന്ന് നേതൃത്വം. കോണ്‍ഗ്രസിന്‍റെ അക്കൗണ്ട് മരവിപ്പിച്ചു. പ്രചാരണത്തിന് പണമില്ലാത്ത അവസ്ഥയാണ്.
രാജ്യത്ത് ബി.ജെ.പിയുടെ സാമ്പത്തിക ഏകാധിപത്യമാണ് നടക്കകുന്നത്. സര്‍ക്കാരിന്‍റെ ചെലവില്‍ ബിജെപി പരസ്യമേഖല കയ്യടക്കി. കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്.
സ്വതന്ത്രമായ തിരഞ്ഞെടുപ്പ് എങ്ങനെ നടത്താനാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു.