രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരെ ഹര്‍ജി.

ഗവര്‍ണറും കേസില്‍ കക്ഷിയാണ്.റിട്ട് ഹര്‍ജിയാണ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *