തമിഴ്നാട്ടിലെ ഈറോഡ് ലോക്സഭാ മണ്ഡലത്തിലെ സീറ്റിംഗ് എംപിയും എംഡി എം കെ നേതാവുമായ ഗണേശ മൂർത്തിയെ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ സ്വകാരാശുപത്രി പ്രവേശിച്ചു
ഇന്നലെ പുലർച്ചെ രണ്ടു 30നാണ് റൂമിൽ അബോധ അവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ഈ റോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പിന്നീട് വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലേക്ക് മാറ്റി. കീടനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതായാണ് പ്രാഥമിക വിവരം ഈറോഡ് ശൂരംപട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇത്തവണ മുന്നണിയുടെ ഭാഗമായി ഡി എംകെ മത്സരിക്കുന്നത്. പകരം നഗർ സീറ്റാണ് ഘടകകക്ഷിയായ എം ഡി എം കെയ്ക്ക് വീട്ടു നൽകിയത്. എംഡി എം കെ നേതാവ് വൈക്കോയുടെ മകനാണ് ഇവിടെ സ്ഥാനാർത്ഥി എല്ലാവരോടും പറഞ്ഞിരുന്നു.