കുതികാല്‍ വെട്ടുന്നയാള്‍. കരുണാകരനെയും ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും നന്ദകുമാറിനൊപ്പം ചേര്‍ന്ന് ചതിച്ചു. പി.ജെ.കുര്യന്‍ വഴിയാണ് നന്ദകുമാറിനെ പരിചയപ്പെട്ടത്.
പല കാര്യങ്ങള്‍ക്കായി തന്നെ വന്നു കണ്ടപ്പോള്‍ ബന്ധം ഉപേക്ഷിച്ചു. പി.ജെ. കുര്യന്റെ ഒരു കേസ് നന്ദകുമാര്‍ ഒത്തുതീര്‍ത്തിട്ടുണ്ടെന്നും അനില്‍ ആന്റണി.
വെല്ലുവിളി തുടര്‍ന്നാല്‍ അനില്‍ ആന്റണി പണം വാങ്ങുന്ന ദൃശ്യം പൊതുജനം കാണുമെന്ന് ദല്ലാള്‍ നന്ദകുമാര്‍. താന്‍ ഒരു ക്രിമിനല്‍ കേസിലും പ്രതിയല്ലെന്നും നന്ദകുമാര്‍ തിരിച്ചടിച്ചു.”