തിരുവനന്തപുരം സോളർ വിഷയത്തിൽ എൽഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം അവസാനിപ്പിക്കാൻ സിപിഎം നേതാക്കളുടെ നിർദേശപ്രകാരം താൻ ഇടപെട്ടെന്ന വെളിപ്പെടുത്തൽ നിഷേധിച്ച് ജോൺ ബ്രിട്ടാസ് എംപി.
കോൺഗ്രസിലെ ചില നേതാക്കളാണ് സമരം അവസാനിപ്പിക്കാൻ ഇടപെട്ടതെന്നും ബ്രിട്ടാസ് അവകാശപ്പെട്ടു.