അസര്‍ബൈജാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ജോല്‍ഫയിലാണ് അപകടം. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു.
മോശം കാലാവസ്ഥയെ തുടര്‍ന്ന് അടിയന്തരമായി ഇറക്കിയതെന്ന് ഇറാന്‍ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു.
അസര്‍ബൈജാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ജോല്‍ഫയിലാണ് അപകടം. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു.
മോശം കാലാവസ്ഥയെ തുടര്‍ന്ന് അടിയന്തരമായി ഇറക്കിയതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി.
പ്രസിഡന്റിനെ അനുഗമിച്ച മറ്റൊരു ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടെന്നും ഏജന്‍സി. രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയായി പ്രദേശത്ത് കനത്തമഴ.