തിരുവനന്തപുരം: മണിപ്പൂര്‍ കലാപത്തില്‍ നിലപാട് മാറ്റി ഓര്‍ത്തഡോക്‌സ് സഭ. മണിപ്പൂരിലേത് രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായിരുന്നു എന്ന് ഓര്‍ത്തഡോക്‌സ് സഭ ബസേലിയോസ് മാത്യൂസ് തൃതീയന്‍ ബാവ പറഞ്ഞു. എന്‍ഡിഎ നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതില്‍ സന്തോഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.””
മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതില്‍ സന്തോഷം. കേരളത്തില്‍ നിന്ന് രണ്ട് പേര്‍ മന്ത്രിമാരായി വന്നതില്‍ പ്രത്യേക സന്തോഷം. തൃശൂരില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിക്ക് കിട്ടിയിട്ടുണ്ടാകും. സുരേഷ് ഗോപിയുടെ പ്രവര്‍ത്തനം ക്രിസ്തീയ സഭകളോട് അടുപ്പമുണ്ടാക്കി.
മണിപ്പൂരിലേത് രണ്ട് ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി ചിത്രീകരിക്കാനും അത് മനസിലാക്കാനും സാധിച്ചു,’ അദ്ദേഹം പറഞ്ഞു.””മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതില്‍ സന്തോഷം. കേരളത്തില്‍ നിന്ന് രണ്ട് പേര്‍ മന്ത്രിമാരായി വന്നതില്‍ പ്രത്യേക സന്തോഷം. തൃശൂരില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിക്ക് കിട്ടിയിട്ടുണ്ടാകും. സുരേഷ് ഗോപിയുടെ പ്രവര്‍ത്തനം ക്രിസ്തീയ സഭകളോട് അടുപ്പമുണ്ടാക്കി.
മണിപ്പൂരിലേത് രണ്ട് ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി ചിത്രീകരിക്കാനും അത് മനസിലാക്കാനും സാധിച്ചു,’ അദ്ദേഹം പറഞ്ഞു.”.”മണിപ്പൂരിലുണ്ടായ നാശനഷ്ടങ്ങൾ ക്രൈസ്തവപള്ളികള്‍ ആക്രമിക്കപ്പെട്ടു. സ്വാഭാവികമായും തില്ല എന്നതാണ് ക്രൈസ്തവര്‍ മനസിലാക്കുന്നത് എന്നും മാത്യൂസ് തൃതീയന്‍ ബാവ പറഞ്ഞു.”
കേരളത്തില്‍ ഒരു ഭരണവിരുദ്ധ വികാരമുണ്ട് എന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നും അങ്ങനെയായിരുന്നെങ്കില്‍ ഒരു സീറ്റ് പോലും എല്‍ഡിഎഫിന് കിട്ടില്ലായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്‍ഡിഎഫിന് ബൂത്തടിസ്ഥാനത്തില്‍ എന്ത് തിരിച്ചടിയാണ് ഉണ്ടായത് എന്ന് പരിശോധിക്കാനും അതിന് അനുസരിച്ച് നടപടിയെടുക്കാനും സാധിക്കും. അത് തങ്ങള്‍ അവരോട് പറയേണ്ട കാര്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.”
നേരത്തെ ക്രൈസ്തവ കൂട്ടക്കൊല എന്നായിരുന്നു മണിപ്പൂര്‍ കലാപത്തെ ഓര്‍ത്തഡോക്‌സ് സഭ വിശേഷിപ്പിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാക്കി ഓര്‍ത്തഡോക്‌സ് സഭ വിലയിരുത്തുന്നത്. നേരത്തെ മൂന്നാം സര്‍ക്കാര്‍ രൂപീകരിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു.
രാജ്യത്തിന്റെ മതേതരത്വവും അഖണ്ഡതയും പരിപാലിക്കുന്നതിനൊപ്പം രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടേ എന്നായിരുന്നു ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ ആശംസിച്ചിരുന്നത്.