ആലപ്പുഴ രൂപതയിലെ മുതിർന്ന വൈദീകനായ റവ. ഫാ: തമ്പി കല്ലുപുരയ്ക്കൽ നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു.
തീരദേശ മേഖലയിൽ മത്സ്യതൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ഒട്ടനവധി സമരങ്ങൾക്ക് നേതൃത്വ നൽകിയിട്ടുള്ള ധീരനും വിശുദ്ധനുമായ ഒരു വൈദീക ശ്രേഷ്ഠനാണ്‌ തമ്പിയച്ചൻ.

അച്ചന്റെ വേർപാടിൽ ദു: ഖിതരായ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. അച്ചനിലൂടെ ആലപ്പുഴ രൂപതയിലെ ജനങ്ങൾക്കും കേരള കത്തോലിക്കാസഭയ്ക്കും ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന്‌ നന്ദി പറയുന്നു. അച്ചന്റെ ആത്മാവ്‌ കർത്താവിന്റെ സന്നിധിയിൽ വിശ്രമിക്കട്ടെ .!

Leave a Reply

Your email address will not be published. Required fields are marked *