ന്യൂയോര്‍ക്ക് ഇന്ത്യ ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍. യുഎസിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ അവസാന എട്ടിലെത്തിത്. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസ് 111 റണ്‍സ് വിജയലക്ഷ്യമാണ് യുഎസ് മുന്നോട്ട് വച്ചത്.

നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് തകര്‍ത്തത്. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. 27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍മോശമായിരുന്നു ഇന്ത്യയുടെ തുടക്കം.

സ്‌കോര്‍ബോര്‍ഡില്‍ 10 റണ്‍സ് മാത്രമുള്ളപ്പോള്‍ വിരാട് കോലി (0), രോഹിത് ശര്‍മ (3) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. സൗരഭ് നേത്രവല്‍ക്കറാണ് ഇരുവരേയും മടക്കിയത്പിന്നീട് എട്ടാം ഓവറില്‍ റിഷഭ് പന്തും (18) മടങ്ങി. ഇതോടെ മൂന്നിന് 39 എന്ന നിലയിലായി ഇന്ത്യ.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിചേര്‍ത്ത് സൂര്യ-ദുബെ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 49 പന്തുകള്‍ നേരിട്ട സൂര്യ രണ്ട് വീതം സിക്‌സും ഫോറും നേടി. ദുബെ 35 പന്തുകള്‍ നേരിട്ടും. ഒരോ സിക്‌സും ഫോറും ദുബെയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. നേരത്തെ, എട്ട് വിക്കറ്റുകള്‍ യുഎസിന് നഷ്ടമായിരുന്നു.

മോശമായിരുന്നു യുഎസിന്റെ തുടക്കം. “ഇരുവരും മടങ്ങിയത് അല്‍പം കൂടി മികച്ച ടോട്ടലെന്ന യുഎസിന്റെ പ്രതീക്ഷയും മങ്ങി. ഹര്‍മീത് സിംഗാണ് (10) പുറത്തായ മറ്റൊരു താരം. ഷാഡ്‌ലി വാന്‍ ഷാക്‌വിക് (11) പുറത്താവാതെ നിന്നു. ജസ്ദീപ് സിംഗ് (2) അവസാന പന്തില്‍ റണ്ണൗട്ടായി.

അര്‍ഷ്ദീപിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേലിന് ഒരു വിക്കറ്റ്. നാല് ഓവറില്‍ 25 റണ്‍സ് കൂട്ടിചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *