Holy Family Convent EMHS Aravila school kollam യോഗാ ദിനം ആചരിച്ചു.യോഗയിലൂടെ മനസിനെയും ശരീരത്തെയും ഏകാഗ്രമാക്കുകയും അതിലൂടെ പഠന പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാൻ കഴിയുമെന്ന് Headmistress Sr. കോർണേലിയ പ്രസംഗിച്ചു .
ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതത്തിനായുള്ള ഒരു യാത്രയാണ് യോഗ. ഈ യാത്രയിൽ, ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല, മനസ്സിന്റെയും ശ്രദ്ധയുടെയും നിയന്ത്രണം നേടാനും നമുക്ക് സാധിക്കും. ടെൻഷൻ നിറഞ്ഞ ഈ കാലഘട്ടത്തിൽ, നമ്മുടെ ആന്തരിക സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ യോഗയ്ക്ക് കഴിയും .

Leave a Reply

Your email address will not be published. Required fields are marked *