മുതിർന്ന ബിജെപി നേതാവുമായമുൻ ഉപപ്രധാനമന്ത്രിയുംഎൽ.കെ.അദ്വാനിയുടെ ആരോഗ്യനില തൃപ്തികരം
ഡൽഹിയിലെ എയിംസിൽ കഴിഞ്ഞ ദിവസമാണ് മുൻ ഉപ പ്രധാനമന്ത്രിയെ പ്രവേശിപ്പിച്ചത്.
വാർദ്ധക്യസഹജമായ രോഗങ്ങളാണ് അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കാരണം.96 വയസ്സുകാരനായ എൽകെ അധ്വാനിയെ ഭാരത രത്ന നൽകി രാജ്യം ഈ വർഷം ആദരിച്ചിരുന്നു.
അദ്വാനിയുടെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി വിവരങ്ങൾ അന്വേഷിച്ചു .വിദഗ്ധ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും എയിംസ് ഒരുക്കുമെന്ന് കുടുംബാംഗങ്ങളെ അദ്ദേഹം അറിയിച്ചു.