ചേർത്തല സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഏട്ടാം ക്ലാസ് വിദ്യാർത്ഥിനിയും ചേർത്തല നഗരസഭ മുപ്പത്തി മുന്നാം വാർഡിൽ ഞാറയ്ക്കാ വേലിൽ ഷൈൻ വർഗീസ്, പ്രീതി ദമ്പതികളുടെ മകൾ അന്നാ മേരിയാണ് ഈ സാഹസിക യാത്രക്കാരി.
ഹിമാലയത്തിന്റെ 4800 മീറ്റർ ഉയരം വരെ കയറി ഈ കൊച്ചു മിടുക്കി