24x7news

അപകടം നടന്നത് മണൽതീരം ആയുർവേദിക് ഹോസ്പിറ്റലിൽ.

അപകടകാരണം ഷോർട്ട് സർക്യൂട്ട് എന്ന് അഗ്നിരക്ഷാ സേന.വിഴിഞ്ഞം അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ആളപായമില്ല.

Leave a Reply

Your email address will not be published. Required fields are marked *