24x7news

കൊച്ച എറണാകുളം കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീപ്പിടിച്ചു. തേവര എസ് എച്ച് സ്കൂളിലെ ബസിൽ നിന്നാണ് തീ ഉയർന്നത്. കുട്ടികൾക്കാർക്കും പരിക്കേറ്റിട്ടില്ല.

പുക ഉയർന്ന ഉടനെ കുട്ടികളെ മാറ്റിയതിനാൽ വലിയ അപകടം ഒഴിവായികുട്ടികളെ ബസ്സിൽ നിന്നും സുരക്ഷിതമായി പുറത്തിറക്കി.

എന്നാൽ ബസ് പൂർണമായും കത്തി നിശിച്ചു. മുൻ ഭാഗത്തുനിന്നാണ് തീ ഉയർന്നത്. ഉടൻ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കെടുത്താനായില്ല. തീ പടർന്നതിന്റെ കാരണം കണ്ടെത്താനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *