കൊങ്കണ്‍ ടണലിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള എല്ലാ ട്രെയിനുകളും വഴി തിരിച്ചു വിടുന്നു.
തിരുനെല്‍വേലി-ജാംനഗര്‍ എക്സ്പ്രസ്, നാഗര്‍കോവില്‍ – ഗാന്ധി ധാം എക്സ്പ്രസ്, എറണാകുളം – നിസാമുദ്ദീന്‍, നാഗര്‍കോവില്‍ – ഗാന്ധി ധാം എക്സ്പ്രസ്, തിരുവനന്തപുരം – LTT കുര്‍ള എക്സ്പ്രസ് എന്നിവയാണ് വഴി തിരിച്ചു വിട്ടത്.