റോഡ് നിയമ ലംഘനത്തിൽ ശിക്ഷിക്കപ്പെട്ട യുട്യുബർ സഞ്ജു ടെക്കിയെ സർക്കാർ ഹൈസ്ക്കുളിലെ ചടങ്ങിൽ മുഖ്യാതിഥി.
സി.പി.എം നേതാവായ ആലപ്പുഴ ജില്ലാ പഞ്ചയത്ത് അംഗമാണ് മണ്ണഞ്ചേരി സ്ക്കുളിൽ പരിപാടിയുടെ സംഘാടകർ.
നോട്ടീസിൽ സഞ്ജുവിന്റെ വിശേഷണം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നാണ്.