24x7news

നമ്മള്‍ വീടിനകത്തും ബാത്ത്‌റൂമിലുമൊക്കെ ധരിക്കുന്ന ഹവായി ചെരുപ്പിന് ലക്ഷങ്ങള്‍ വില. കുവൈറ്റിലെ ഒരു ഷോപ്പില്‍ ഏകദേശം 4,500 റിയാലിനാണ് (ഒരു ലക്ഷം രൂപ) ഹവായി ചെരിപ്പുകള്‍ വില്‍ക്കുന്നത്.

ഓണ്‍ലൈനില്‍ ഈ വീഡിയോ കണ്ട് അന്തംവിട്ടിരിക്കുകയാണ് ഇന്ത്യക്കാര്‍ബാത്ത്‌റൂമിലിടുന്ന ചെരുപ്പിന് ലക്ഷങ്ങള്‍ വില നല്‍കണോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഇന്ത്യയില്‍ ’30 രൂപ’ക്ക് ലഭിക്കുന്ന സ്ലിപ്പറാണിതെന്നാണ് ഒരു ഉപയോക്താവ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *