24x7news.org

എട്ട് മീറ്റര്‍ ആഴത്തില്‍ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹഭാഗത്തിന്റെ സിഗ്നല്‍ ലഭിച്ചുവെന്ന് എ കെ എം അഷ്‌റഫ് എംഎല്‍എ. ഇവിടെ പരിശോധന തുടരുകയാണ്.

പെട്ടെന്ന് പെട്ടെന്ന് കാലാവസ്ഥ മാറുന്നുണ്ട്. അര്‍ജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *