24x7news.org

ശരവണൻ എന്ന ലോറി ഡ്രൈവറെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അർജുനനെ പോലെ അപകടത്തിൽപ്പെട്ട ലോറി ഡ്രൈവർ തന്നെയാണ് ശരവണൻ. ഒരു സാധരണ കുടുംബത്തിൽലുള്ള നിർദ്ധാനനായ ഒരു ഡ്രൈവർ ആണ്.

മണ്ണിനടിയിൽ പോയിട്ടും ഒരു രക്ഷാപ്രവർത്തകരും ഒരു രാഷ്ടിയ പാർട്ടികളും, രാജ്യത്തിന്റെ മുകളിൽ ഇരുന്ന് ഭരിക്കുന്ന നേതാക്കൾ പോലും ശരവണനെയും കുറിച്ച് ഒരു അനോഷണത്തിനും ശ്രമിക്കുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *