ശ്രീലങ്ക, പാകിസ്താൻ പരമ്പരകളിൽ ബെൻ സ്റ്റോക്സ് കളിക്കില്ല ഇംഗ്ലണ്ടിന് പുതിയ നായകൻ
ശ്രീലങ്കയ്ക്കെതിരെ ഈ മാസം 21ന് തുടങ്ങുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്കും ഒക്ടോബറിൽ പാകിസ്താനെതിരെ നടക്കുന്ന മൂന്ന് ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇംഗ്ലണ്ട് ടീമിൽ നിന്നും ബെൻ സ്റ്റോക്സ് പുറത്ത്. തുടയുടെ ഞരമ്പിലേറ്റ പരിക്കിനെ തുടർന്നാണ് താരം കളത്തിൽ നിന്ന് പിന്മാറിയിരിക്കുന്നത്. ബെൻ സ്റ്റോക്സിന്…