Month: October 2023

ബന്ദികളാക്കിയ മൂന്ന് സ്ത്രീകളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്: ക്രൂരമായ പ്രചരണമെന്ന് നെതന്യാഹു

ഒക്ടോബർ ഏഴിന് പിടികൂടിയ ബന്ദികളുടെ ഹമാസ് പുറത്തുവിട്ട വീഡിയോ ക്രൂരമായ പ്രചാരമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യെലേന ട്രൂപനോബ്, ഡാനിയേൽ അലോണി, റിമോൺ കിർഷ്റ്റ് എന്നീ സ്ത്രീകളാണ് ദൃശ്യങ്ങളിലുള്ളത്. അലോണി എന്ന സ്ത്രീ പ്രധാനമന്ത്രിയോട് ദേഷ്യപ്പെട്ട രീതിയിൽ സംസാരിക്കുന്നതാണ്…

റഷ്യൻ വിമാനത്താവളത്തിൽ ആൾക്കൂട്ടം ഇരച്ചുകയറി -ഇസ്രയേൽ പൗരൻമാർക്ക് വേണ്ടി തിരച്ചിൽ

റഷ്യയിലെ മുസ്ലീങ്ങൾ കൂടുതലുള്ള പ്രദേശമായ ഡാഗെസ്താനിൽ രോഷാകുലരായ ജനക്കൂട്ടം ഞായറാഴ്ച ഇസ്രായേലിൽ നിന്നുള്ള ഒരു വിമാനം എത്തിയ വിമാനത്താവളത്തിൽ അതിക്രമിച്ചു കയറി, റഷ്യയിലെ ഡാഗെസ്താൻ മേഖലയിലെ പ്രധാന വിമാനത്താവളത്തിലേക്കും ലാൻഡിംഗ് ഫീൽഡിലേക്കും ഞായറാഴ്ച നൂറുകണക്കിന് ആളുകൾ ഇരച്ചുകയറി, യഹൂദ വിരുദ്ധ മുദ്രാവാക്യങ്ങൾ…

ചക്രവാതചുഴി; കേരളത്തിൽ മഴയ്ക്ക് സാധ്യത;5 ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായി മഴയ്ക്ക് സാധ്യത 5 ജില്ലകളിൽ പ്രഖ്യാപിച്ചു പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത് കേരള കർണാടക ലക്ഷദ്വീപ്…

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഭീകരർ വെടിയുതിർത്തു; ശ്രീനഗറിൽ ഇൻസ്പെക്ടർ ഗുരുതരാവസ്ഥയിൽ

ശ്രീനഗർ: ശ്രീനഗറിൽ കുട്ടികളോടപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ഇൻസ്പെക്ടർ മസ്റൂർ അഹമ്മദ് വാനിക് നേരെ തീവ്രവാദികൾ വെടി വെച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ . ശരീരത്തിൽ…