1163 കോടിയുടെ അശ്ലീല വിപണി; 12 ലക്ഷം കുട്ടികൾ ഇരകൾ, പ്രതിക്കൂട്ടിൽ ആപ്പിളും ഗൂഗിളും
ആധുനിക സാങ്കേതികവിദ്യയുടെ ദുരുപയോഗം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. സാധാരണ ചിത്രങ്ങളെ AI ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കുന്ന ‘ന്യൂഡിഫൈ’ ആപ്പുകൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും യഥേഷ്ടം ലഭ്യമാണ്. ആപ്പിളും ഗൂഗിളും ഇത്തരം ആപ്പുകൾക്ക് പ്ലാറ്റ്‌ഫോം ഒരുക്കുന്നതിലൂടെ ഈ സൈബർ ക്രൂരതയ്ക്ക് കൂട്ടുനിൽക്കുകയാണെന്ന…









