Month: January 2024

ശബ്ദ്ദ നിർമിത ബുദ്ധിയിലുടെ (എ ഐ) എ. ആർ.റഹ്മാൻ

അന്തരിച്ച ഗായകരുടെ ശബ്ദം നിർമിതബുദ്ധിയിലൂടെ (എഐ) പുനഃസൃഷ്ടിച്ച്പുത്തൻ പാട്ട് പുറത്തിറക്കാൻ തീരുമാനിച്ചതില്‍ വിശദീകരണവുമായി സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ .ഗായകരുടെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ്..ഇത്തരമൊരു പരീക്ഷണത്തിനു മുതിർന്നതെന്നും ഇതിനു തക്കതായ പ്രതിഫലം നൽകിയെന്നും റഹ്മാൻ വെളിപ്പെടുത്തി സാങ്കേതികവിദ്യ ശരിയായ വിധത്തിൽ ഉപയോഗിച്ചാൽ അത് ഒരു ഭീഷണിയും…

കൊച്ചി: കൊച്ചി വാട്ടർ മെട്രോ നാല് സ്റ്റേഷനുകളുടെ പണി പൂർത്തിയായിട്ടും സർവ്വീസ് തുടങ്ങാൻ വൈകുന്നു

ഫോർട്ട് കൊച്ചി, കുമ്ബളം, വില്ലിങ്ടണ്‍ വാട്ടർ മെട്രോ സ്റ്റേഷനുകളുടെയും നിർമ്മാണം വേഗത്തില്‍ തുടരുന്നു. ബോട്ടുകള്‍ കിട്ടിയാല്‍ ഉടൻ ചിറ്റൂരിലേക്ക് സർവ്വീസെന്ന് വാട്ടർ മെട്രോ വ്യക്തമാക്കി. ഒരു ബോട്ട് ഉടനെന്നും അടുത്ത മാസം രണ്ടെണ്ണവും മെയ് മാസത്തിനുള്ളില്‍ ആദ്യഘട്ടത്തില്‍ നല്‍കേണ്ട 23 ബോട്ടുകളും…

വിമാനത്തിൽ സഹയാത്രികനായി ജോക്കോവിച്ച്- ചിത്രം പങ്കുവെച്ച് സ്റ്റാലിൻ

ചെന്നൈ: വിമാന യാത്രയ്ക്കിടെ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ കണ്ടുമുട്ടിയതിന്റെ ആവേശത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍.സ്‌പെയിനിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവരും വിമാനത്തിൽവെച്ച് കണ്ടുമുട്ടിയത് വിമാനത്തില്‍ ജോക്കോവിച്ചിനൊപ്പമുള്ള ചിത്രം സ്റ്റാലിന്‍ എക്‌സില്‍ പങ്കുവെച്ചു.ആകാശത്തെ സര്‍പ്രൈസ്.സ്‌പെയിനിലേക്കുള്ള യാത്രയില്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ കണ്ടുമുട്ടി ഇരുവരും…

രാജ്ഭവൻ രഹസ്യമാക്കിയ യാത്രാവിവരം പുറത്തുവിട്ട് സർക്കാർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിനു പുറത്ത് കഴിഞ്ഞ 1,095 ദിവസങ്ങളിൽ‌ 328 ദിവസം ഏറ്റവും കൂടുതൽ വിമാനയാത്ര നടത്തിയ ഗവർണർമാരുടെ പട്ടികയിലും അദ്ദേഹം ഇടം നേടി 2021 ജൂലൈ 29 മുതൽ ഇൗ മാസം 1 വരെയുള്ള കണക്കുകളാണുവെളിപ്പെടുത്തിയത് 2019…

സഹകരണ ബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച് ചോദ്യം പിൻവലിച്ച് എം എൽ എ എച്ച് സലാം

നിയമസഭയിൽ ഉന്നയിച്ച ചോദ്യം പിൻവലിച്ച് ഭരണകക്ഷി എംഎൽഎ. അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നുള്ള സിപിഎം.എംഎൽഎ | എച്ച്.സലാമാണ് ചോദ്യം പിൻവലിച്ചത്.സഹകരണബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യം പിൻവലിച്ച്സഹകരണ വകുപ്പ് മന്ത്രിയോടാണ് എച്ച്. സലാം എംഎൽഎ ചോദ്യം ഉന്നയിച്ചത് കേരളത്തിലെ സഹകരണ സംഘങ്ങളും…

സംഥാനത്തെ നീതിന്യായ വ്യവസ്ഥയിലെ അപൂർവ്വ വിധി 15 പ്രതികൾക്ക് വധശിക്ഷ

മവേലിക്കര: ആലപ്പുഴയിലെ അഭിഭാഷക രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക് വധശിക്ഷ വിധിച്ചത്മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി ശ്രീദേവിയാണ്15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20 – ന് കോടതി കണ്ടെത്തിയിരുന്നു പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട് – എസ്.ഡി.പി ഐ പ്രവർത്തകരുംആണ്…

പി സി ജോർജും ജനപക്ഷവും ബിജെപിയിലേക്ക് കേന്ദ്ര നേത്യത്വവുമായി ഡൽഹിയിൽ ചർച്ച നടത്തും

കോട്ടയം ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി പി.സി ജോർജ് ഡൽഹിയിൽ ചർച്ച നടത്തും. പത്തനംതിട്ട ലോക്സഭാ സീറ്റിലായിരിക്കും പി.സി ജോർജ് മത്സരിക്കുകകഴിഞ്ഞ കുറച്ചു നാളുകളായി എൻ.ഡി.എ അനുകൂല നിലപാടുകളായിരുന്നു പി.സി ജോർജിന്റെ ജപക്ഷം പാർട്ടിയുെടേത്. ഘടക കക്ഷിയാവുകയല്ല മെമ്പർഷിപ്പെടുത്ത്…

ഗവർണ്ണറെ സ്വീകരിക്കാൻ എത്താതിനാൽ പരീക്ഷ എഴുതിക്കില്ലെന്ന് പ്രിസിപ്പൽ

നഴ്സിങ് കോളജ് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം വിവാദത്തിൽ. ഗവർണർക്കു സ്വീകരണം നൽകുന്ന പരിപാടിക്ക് എത്താത്ത വിദ്യാർഥികളെ പരീക്ഷ എഴുതിക്കില്ലെന്നു നഴ്സിങ് കോളജ് പ്രിൻസിപ്പൽ നാഗപട്ടണം ബി.ജെ പി യുടെ ജില്ലാ പ്രസിഡന്റ് കാർത്തികേയന്റ ഉടമസ്ഥതയിലുള്ള നഴ്സിങ് കോളജിലെ വിദ്യാർഥികളോടാണ്. ഞായറാഴ്ച…

ജെഡിയു ബിജെപി സഖ്യത്തിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ

മുഖ്യമന്ത്രി നിതീഷ് കുമാർ ശനിയാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന്സൂചനകൾ നിരവധി കോൺഗ്രസ് എം.എൽ. എമാർ അദ്ദേഹത്തോടപ്പം ചേരുമെന്നും നിതീഷ് കുമാർ റുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആർ.ജെ.ഡി ഉൾപ്പെടുന്ന മഹാസഖ്യ സർക്കാരിൽ നിന്ന് നിതീഷ് കുമാർ…