Category: അന്താരാഷ്ട്ര വാർത്തകൾ

ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ഒന്നിക്കേണ്ട സമയമാണിത്”: ഇസ്രായേൽ പലസ്തീൻ യുദ്ധത്തിലെ മരണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്രായേലും പലസ്തീൻ ഭീകര സംഘടനയായ ഹമാസും തമ്മിൽ നടക്കുന്ന യുദ്ധത്തിലെ മരണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിൽ സംസാരിച്ച പ്രധാനമന്ത്രി മോദി പശ്ചിമേഷ്യയിലെ പുതിയ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയും സംഘർഷത്തിൽ ഇന്ത്യ സംയമനം പാലിക്കുകയും ചെയ്തുവെന്നും…

ആശുപത്രി ആക്രമിച്ചതില്‍ ഞങ്ങള്‍ക്ക് പങ്കില്ല, തീരുമാനിച്ചത് ഇസ്രായേല്‍ -അമേരിക്ക

വാഷിങ്ടണ്‍: ഗസ്സയിലെ അല്‍ശിഫ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്ക ,ആശുപത്രി ആക്രമിച്ച്‌ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് അമേരിക്ക പച്ചക്കൊടി കാണിച്ചതായി ഹമാസ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം നിഷേധിച്ച്‌ വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി മാധ്യമങ്ങളോട്…

സിറിയയിൽ ഇറാൻ ആയുധകേന്ദ്രത്തിനു നേരെ lയു.എസ്. ആക്രമണം

വാഷിങ്ടണ്‍: സിറിയയിലെ ഇറാന്‍ റെവല്യൂഷണറി ഗാർഡിൻ്റെ ആയുധകേന്ദ്രത്തിനു നേരെ യു.എസ്സിന്റെ വ്യോമാക്രമണം. 9 പേര്‍ കൊല്ലപ്പെട്ടതായാണ് സിറിയന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നത്. യു.എസ്. സൈനികര്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ സിറിയയിലെ…

ഇ; വിസ പുനരാരംഭിച്ചതും തുണയായില്ല

കനേഡിയൻ പൗരന്മാർക്കുള്ള ചില വിസ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടും, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ വിള്ളലുകൾ പരിഹരിക്കുന്നത് ഇനിയും നീളുമെന്ന് വിദഗ്‌ധർ. ഒരു കനേഡിയൻ സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്ക് ചൂണ്ടിക്കാട്ടിയ കനേഡിയൻ പ്രധാനമന്ത്രിയുടെ നടപടിക്ക്…

അമേരിക്ക മാരക പ്രഹരശേഷിയുള്ള അണുബോംബ് നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഹിരോഷിമയില്‍ വര്‍ഷിച്ച ആറ്റംബോംബിനേക്കാള്‍ 24 മടങ്ങ് പ്രഹരശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.ശീതയുദ്ധകാലത്ത് അമേരിക്ക വികസിപ്പിച്ചെടുത്ത ബി61 ഗ്രാവിറ്റി ബോംബിന്റെ മറ്റൊരു വകഭേദമാണ് പുതിയ ബോംബായ ബി61-13. ഇത് റഷ്യയിലെ മോസ്‌കോയില്‍ വര്‍ഷിച്ചാല്‍ മൂന്ന്‌ലക്ഷം ജനങ്ങള്‍ മരിക്കുമെന്നും അരമൈല്‍ ചുറ്റളവിലുള്ളവയെല്ലാം…

ഗാസയില്‍ വെടിനിര്‍ത്തല്‍ തേടി അറബ് രാജ്യങ്ങള്‍, യുഎസില്‍ സമ്മര്‍ദ്ദം ചെലുത്തി; തള്ളിക്കളഞ്ഞ് ഇസ്രായേല്‍

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് നീക്കവുമായി ഈജിപ്തും ജോര്‍ദാനും. ഇരു രാജ്യങ്ങളും ഇക്കാര്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ വെടിനിര്‍ത്തല്‍ ഗാസയെ നിയന്ത്രിക്കുന്ന പലസ്തീന്‍ ഭീകരസംഘടനയായ ഹമാസിനെ വീണ്ടും സംഘടിക്കാന്‍ അനുവദിക്കുമെന്ന് ബ്ലിങ്കന്‍ പ്രതികരിച്ചു. ഇതിനിടെ ആശുപത്രിയായും…

ഇസ്രായേലിലെ സ്ഥാനപതിയെ തിരിച്ച് വിളിച്ച് ബഹ്‌റൈൻ; സാമ്പത്തിക ബന്ധവും വിച്ഛേദിച്ചു

ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ ഇസ്രായേലിലെ സ്ഥാനപതിയെ തിരിച്ച് വിളിച്ച് ബഹ്‌റൈൻ. ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധവും ബഹ്‌റൈൻ താൽക്കാലികമായി വിച്ഛേദിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രായേൽ ഗാസയിലെ സാധാരണക്കാർക്കുനേരെ സൈനിക നടപടി തുടരുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഇതിനിടെ ബഹ്റൈനിലെ ഇസ്രായേൽ അംബാസഡർ രാജ്യം വിട്ടതായി…

പെട്രോൾ ഡീസൽ വില കുതിച്ചുയരും, അവശ്യസാധനങ്ങളുടെ വില വർദ്ധിക്കും

പെട്രോൾ ഡീസൽ വില കുതിച്ചുയരും, അവശ്യസാധനങ്ങളുടെ വില വർദ്ധിക്കും: ഇസ്രായേൽ- ഹമാസ് യുദ്ധം ഇന്ത്യയേയും ഗുരുതരമായി ബാധിക്കും, മുന്നറിയിപ്പുമായി ലോകബാങ്ക് ഇസ്രയേലിൻ്റെ കര വഴിയുള്ള ആക്രമണത്തോടെ ഇസ്രായേൽ-ഹമാസ് യുദ്ധം മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ…