Category: Economy

വീണ്ടും വിവോ വൈ സിരീസില്‍പ്പെട്ട അടുത്ത സ്‌മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലേക്ക് തിയതി പുറത്ത്

ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ വൈ300 (Vivo Y300) അടുത്ത ആഴ്‌ച ഇന്ത്യയില്‍ പുറത്തിറങ്ങും. ജെമിനി എഐ ഫീച്ചറുകളോടെയാണ് ഫോണ്‍ വരിക എന്നാണ് സൂചന.വൈ-സിരീസില്‍പ്പെട്ട അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വിവോ. വിവോ വൈ300 എന്നാണ് ഇതിന്‍റെ പേര്.…

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില പവന് 960 രൂപ കുറഞ്ഞു

അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. രാജ്യാന്തര സ്വര്‍ണവിപണിയിലെ ഇടിവ് കേരളത്തിലും പ്രതിഫലിച്ചു. ഡോളര്‍ കരുത്താര്‍ജിച്ചതും ട്രഷറി ബോണ്ട് യീല്‍ഡ് ഉയര്‍ന്നതുമാണ് വിലയിടിവിന് പ്രധാന കാരണം. പവന് 960 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഗ്രാമിന് 165…

ഗുണ്ടാസംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന ടി-ഷര്‍ട്ടുകള്‍ വിപണിയില്‍ മീഷോയും ഫ്‌ളിപ്പ്കാര്‍ട്ടും വിവാദത്തില്‍

അധോലോക ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രമുള്ള ടി-ഷര്‍ട്ടുകള്‍ ജനപ്രിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ മീഷോയും ഫ്‌ളിപ്പ്കാര്‍ട്ടും വിപണിയില്‍ ഇറക്കി വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഈ ടി-ഷര്‍ട്ടുകള്‍ കുട്ടികളുടെ ഉള്ളില്‍ ഗുണ്ടാനേതാക്കളോടുള്ള പ്രിയം കൂട്ടുമെന്നുള്ള ആശങ്കയും ഉയര്‍ന്നു…

പൊടിപൊടിക്കുന്ന പൂരമായി ഫെസ്റ്റിവല്‍ സെയില്‍ ഫോണുകള്‍ വിറ്റ് ആമസോണും ഫ്ലിപ്‌കാര്‍ട്ടും

തിരുവനന്തപുരം: രാജ്യത്ത് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളുടെ ഫെസ്റ്റിവല്‍ വില്‍പന പൊടിപൊടിക്കുകയാണ്. ആമസോണും ഫ്ലിപ്‌കാര്‍ട്ടും വമ്പിച്ച ഓഫറുകളുമായാണ് ആളുകളെ പിടിക്കാന്‍ മത്സരിച്ചത്. ആദ്യമായി പുറത്തുവന്ന കണക്കുകള്‍ പ്രകാരം സ്മാര്‍ട്ട്ഫോണ്‍ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8 ശതമാനത്തിന്‍റെ വളര്‍ച്ച പണത്തൂക്കത്തില്‍ ഇതുവരെ രേഖപ്പെടുത്തി. എന്നാല്‍ വിറ്റഴിഞ്ഞ…

24x7news.org

ഓണക്കാല വിപണി ഇടപെടലിന്; സപ്ലൈകോയ്‌ക്ക്‌ 225 കോടി രൂപ

സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഓണക്കാലത്ത്‌ അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ്‌ തുക അനുവദിച്ചത്‌. ബജറ്റ്‌ വിഹിതത്തിന്‌ പുറമെ 120…

24x7news.org

 കരാര്‍ ലംഘിച്ച കൊപ്ര വിതരണ കമ്പനിക്ക് കേര ഫെഡിന്‍റെ പച്ചകൊടി 

തിരുവനന്തപുരം: കരാര്‍ ലംഘിച്ച കൊപ്ര വിതരണ കമ്പനിക്ക് പച്ചത്തേങ്ങ സംഭരണത്തിന് കേര ഫെഡിന്‍റെ പച്ചകൊടി. കണ്ണൂരിലെ ഊമല നാളികേര ട്രേഡേഴ്‌സിനാണ് കേരഫെഡിന്‍റെ വഴിവിട്ട സഹായം. കരാര്‍ വ്യവസ്ഥ അനുസരിച്ച് 225.74 മെട്രിക് ടണ്‍ കൊപ്രയാണ് ഊമല കേരഫെഡിന് നല്‍കാനുള്ളത്. കാസര്‍ഗോഡ്, കണ്ണൂര്‍…

24x7news.org

പൊന്നുവില’ വീണ്ടും തലപൊക്കി; സ്വര്‍ണവിലയിൽ വീണ്ടും ഉയർച്ച

പത്ത് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4,600 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇന്ന് 200 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,600 രൂപയാണ് വിപണിയിൽ ഇന്ന് ഒരു ഗ്രാം…

24x7news.org

പൊതുകാർഷിക പദ്ധതിയിൽ പ്രതീക്ഷയോടെ ഇടുക്കി; സു​ഗന്ധവിള കൃഷിക്ക് പ്രത്യേക പ്രഖ്യാപനമില്ലാത്തതിൽ നിരാശ

തൊടുപുഴ: കാർഷികമേഖലയുടെ വികാസത്തിനായി കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ജില്ലയ്ക്ക് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ, ജില്ലയുടെ നട്ടെല്ലായ സുഗന്ധവിള കൃഷിക്ക് ഗുണംചെയ്യുന്ന പ്രത്യേക പ്രഖ്യാപനങ്ങൾ ഇല്ലാത്തത് നിരാശയായി. ഇത്തവണ കൊടും വരൾച്ച കാരണം വലിയ നാശനഷ്ടമാണ് ജില്ലയിലെ കാർഷികരംഗത്തിന് ഉണ്ടായിരിക്കുന്നത്”ഏലവും കുരുമുളകും…

കര്‍ഷകരുടെ ഉന്നമനം ലക്ഷ്യം ഡിജിറ്റല്‍ വിള സര്‍വേ മൂന്ന് വര്‍ഷത്തിനകം

രാജ്യത്തെ കാര്‍ഷിക രംഗത്തിന്‍റെ ഉന്നമനവും പുരോഗതിക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്ന് വ്യക്തമാക്കി ധനമന്ത്രി മൂന്ന് വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വേ നടപ്പിലാക്കും. ഇതുവഴി ആറുകോടി കര്‍ഷകരുടെയും അവരുടെ ഭൂമിയുടെയും വിവരങ്ങള്‍ ശേഖരിക്കും കര്‍ഷകരുടെ സമഗ്രമേഖലകളിലെയും വികസനത്തിനായി സംസ്ഥാനങ്ങളുമായി ചേര്‍ന്ന്…

24x7news

പ്രവാസി മലയാളികള്‍ക്കായി സ്വാഗതം മലയാളമണ്ണിലേക്ക് കാന്പയിനുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

തൃശൂർ വേനലവധിക്കാലത്തു സ്വദേശത്തെത്തുന്ന പ്രവാസി മലയാളികളെ വരവേല്‍ക്കാൻ ‘സ്വാഗതം മലയാളമണ്ണിലേക്ക്’ കാന്പയിനുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. ആഘോഷങ്ങളുടെയും ഒത്തുചേരലിന്‍റെയും അവിസ്മരണീയമുഹൂർത്തങ്ങള്‍ ഓർമകളായി സൂക്ഷിക്കാനാകുന്ന കേരള ഡയറി, വിവിധ ഇടങ്ങളില്‍ ഉപയോഗിക്കാവുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവയടങ്ങിയ കിറ്റാണ് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വരുന്ന…