ചരിത്രനേട്ടത്തിനരികെ സഞ്ജു സാംസൺ: ടി-20യിൽ 9,000 റൺസ് തികയ്ക്കാൻ ഇനി 90 റൺസ് മാത്രം
ന്യൂഡൽഹി: കുട്ടിക്രിക്കറ്റിൽ കരിയറിലെ സുപ്രധാനമായ മറ്റൊരു നാഴികക്കല്ലിന് തൊട്ടരികിലെത്തി നിൽക്കുകയാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ടി-20 ഫോർമാറ്റിൽ 9,000 റൺസ് തികയ്ക്കാൻ സഞ്ജുവിന് ഇനി വെറും 90 റൺസ് കൂടി മാത്രം മതി. നിലവിൽ 331 ഇന്നിങ്സുകളിൽ…










