Category: വാർത്തകൾ

നവകേരള ബസ്സിന് നേരെ ഷൂ ഏറ്; കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കൊച്ചി :നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്. മനഃപ്പൂര്‍വമായ നരഹത്യാ ശ്രമത്തിനാണ് കേസെടുത്തത്.മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മരണംവരെ സംഭവിക്കാവുന്ന കൃത്യമെന്ന് എഫ്‌ഐആറില്‍ പറയുന്നത്. എറണാകുളം ഓടക്കാലിയില്‍വച്ച്‌ ഇന്നലെയാണ് ബസ്സിനു നേരെ കറുത്ത ഷൂ എറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട്…

5 ലക്ഷം വരെ അയക്കാം; യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി ആര്‍ബിഐ; നിബന്ധനകള്‍ ഇതെല്ലാം.

ന്യൂഡല്‍ഹി: യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകളുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.ചില പ്രത്യേക കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സേവനങ്ങള്‍ക്കാണ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന യുപിഐ ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5…

പാലസ്തീന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം’; ഇസ്രയേലിനോട് അമേരിക്ക

ഇസ്രയേലിനോട് സ്വരം കടുപ്പിച്ച്‌ അമേരിക്ക.ഗാസയില്‍ പോരാട്ടം പുനരാരംഭിക്കുമ്ബോള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കപ്പെടുന്നതായി ഉറപ്പ് വരുത്തണമെന്നും പാലസ്തീന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. അതേസമയം വ്യാഴാഴ്ച രാവിലെ ഏഴോടെ അവസാനിക്കേണ്ട കരാര്‍ ഇന്നു രാവിലെവരെ നീട്ടിയിരുന്നു. യുദ്ധം ഉടന്‍ പുനരാരംഭിക്കരുതെന്നും…

അന്വേഷണത്തില്‍ വഴിത്തിരിവ്; കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നഴ്സിങ് കെയര്‍ടേക്കറായ യുവതിയും

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്ന യുവതി നഴ്സിങ് കെയര്‍ടേക്കര്‍ ആണെന്ന് സംശയം.യുവതി നഴ്സിങ് റിക്രൂട്ട്മെന്റ് ചതിയില്‍പ്പെട്ടയാളാണെന്നും പൊലീസിന് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.തട്ടിക്കൊണ്ടുപോയ അബിഗേല്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം മൂന്നു രേഖാചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നു. ഇതില്‍ രണ്ടുപേര്‍…

രണ്ടാഴ്ചയിലധികം സില്‍ക്യാര തുരങ്കത്തില്‍ കഴിഞ്ഞ അനുഭവം വെളിപ്പെടുത്തി തൊഴിലാളികള്‍

ഉത്തരകാശി :രണ്ടാഴ്ചയിലധികം സില്‍ക്യാര തുരങ്കത്തില്‍ കഴിഞ്ഞ അനുഭവം വെളിപ്പെടുത്തി 41 തൊഴിലാളികളില്‍ ഒരാളായ വിശ്വജീത് കുമാര്‍ വര്‍മ.താനടക്കമുള്ള തൊഴിലാളികള്‍ക്ക് തുരങ്കത്തിനുള്ളില്‍ ഭക്ഷണം കിട്ടിയിരുന്നെന്ന് യുവാവ് പറഞ്ഞു.‘തുരങ്കത്തിനുള്ളിലേക്ക് അവശിഷ്ടങ്ങള്‍ വീണപ്പോഴാണ് ഞങ്ങള്‍ കുടുങ്ങിയെന്ന് മനസിലായത്. ആദ്യത്തെ 10-15 മണിക്കൂര്‍ വളരെ ബുദ്ധിമുട്ടി. പിന്നീട്,…

മജിസ്ട്രേറ്റിനെതിരേ പ്രതിഷേധവും മുദ്രാവാക്യം വിളിയും; കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി.

കൊച്ചി: കോട്ടയത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരേ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ കോട്ടയം ബാർഅസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.എ. പ്രസാദ്, സെക്രട്ടറി അഡ്വ. ടോമി കെ. ജെയിംസ് എന്നിവരുൾപ്പെടെ 29 അഭിഭാഷകർക്കെതിരേ ഹൈക്കോടതി.സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യക്കേസ് എടുത്തു. ഇതിന്റെ ഭാഗമായി…

തുമ്പോളിപ്പെരുന്നാളിന്‌ ഇന്ന് തുടക്കം

ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ ആലപ്പുഴ തുമ്പോളി പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 424-ാമത് ദർശന തിരുനാളിന് ഇന്ന് വൈകിട്ട് 7:30-ന് കൊടിയേറുന്നതോടെ തുടക്കമാകും. ഇന്നലെ ഫോർട്ടുകൊച്ചി വെളി സെന്റ് ജോസഫ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച തിരുനാൾ വിളംബര ബൈക്ക് റാലിയിലും…

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി

കൊല്ലം : 18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ വൈകീട്ട് കാണാതായ ആറുവയസുകാരിയെ കണ്ടെത്തി.കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് അബിഗേല്‍ സാറ റെജിയെ കണ്ടെത്തിയത്. കുട്ടിയെ കൊല്ലം ഈസ്റ്റ് പൊലീസ് ഏറ്റെടുത്തു.…

അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം ” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് കുഞ്ചാക്കോ ബോബൻ നിർവഹിച്ചു .

ഒലീവ് പ്രൊഡക്ഷൻസിന്റെ ബാനറിൽആലപ്പി അഷ്റഫിന്റെ സംവിധാന മികവിൽ “അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം ” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ നിർവഹിച്ചു . അടിയന്തരാവസ്ഥക്കാലത്ത് അകത്തുമുറി എന്ന മനോഹര ഗ്രാമത്തിലെ ക്രിസ്ത്യൻ സമുദായ പശ്ചാത്തലത്തിൽ നടക്കുന്ന പ്രണയകഥയും…

അടുത്ത പ്രധാനമന്ത്രി ഡിഎംകെ നിർദേശിക്കുന്നയാൾ: എം.കെ.സ്റ്റാലിൻ.

ചെന്നൈ ∙ ഡിഎംകെ നിർദേശിക്കുന്ന ആളായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്ന് പാർട്ടി പ്രസിഡന്റും തമിഴ്നാട്.മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ. പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ.സമ്മേളനത്തിലാണ് സ്റ്റാലിന്റെ പ്രഖ്യാപനം. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായുള്ള 40 സീറ്റുകളും നേടിയാൽ മാത്രമേ ഇതു നടക്കുകയുള്ളൂ എന്നതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ പാർട്ടി…