ഗഗൻയാൻ പരീക്ഷണ വിക്ഷേപണം ഒക്ടോബറിൽ; വിക്ഷേപണങ്ങൾക്ക് അനുമതി നൽകി കേന്ദ്രം
പി.എസ്.എൽ.വി. വിക്ഷേപണങ്ങളിലെ പരാജയങ്ങളെത്തുടർന്നുണ്ടായ എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ഐ.എസ്.ആർ.ഒ.യുടെ പുതിയ വിക്ഷേപണങ്ങൾക്ക് കേന്ദ്ര അനുമതി. ഇതേത്തുടർന്ന് ജിയോ ഇമേജിങ് ഉപഗ്രഹമായ ഇ.ഒ.എസ്-05 വഹിച്ച് ജി.എസ്.എൽ.വി. വിക്ഷേപണം സെപ്റ്റംബറിലും, ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഒക്ടോബറിലും നടക്കും. ബഹിരാകാശ…










