Month: November 2023

മിന്നുന്ന തുടക്കമിട്ട് മിന്നു മണി

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് എ ടീമിന്‍റെ നായകവേഷത്തിലുള്ള അരങ്ങേറ്റം മിന്നിച്ച്‌ മലയാളി താരം മിന്നു മണി.ട്വന്‍റി20 പരന്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് എ ടീമിനെ മൂന്നു റണ്‍സിന് ഇന്ത്യൻ എ ടീം തോല്‍പ്പിച്ചു. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ…

ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ സമയപരിധി അവസാനിച്ചു

ദോഹ:ഗസ്സയില്‍ ആറുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ സമയപരിധി അവസാനിച്ചു. വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ അറിയിച്ചു.ഇന്നലെ 16 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു.വെടിനിര്‍ത്തലിന്റെ ആറാം ദിനത്തില്‍ 10 ഇസ്രായേല്‍ പൗരന്മാരെയും നാല് തായ്‍ലന്‍ഡുകാരെയും രണ്ട് റഷ്യക്കാരെയുമാണ് ഹമാസ് കൈമാറിയത്. 30…

രണ്ടാഴ്ചയിലധികം സില്‍ക്യാര തുരങ്കത്തില്‍ കഴിഞ്ഞ അനുഭവം വെളിപ്പെടുത്തി തൊഴിലാളികള്‍

ഉത്തരകാശി :രണ്ടാഴ്ചയിലധികം സില്‍ക്യാര തുരങ്കത്തില്‍ കഴിഞ്ഞ അനുഭവം വെളിപ്പെടുത്തി 41 തൊഴിലാളികളില്‍ ഒരാളായ വിശ്വജീത് കുമാര്‍ വര്‍മ.താനടക്കമുള്ള തൊഴിലാളികള്‍ക്ക് തുരങ്കത്തിനുള്ളില്‍ ഭക്ഷണം കിട്ടിയിരുന്നെന്ന് യുവാവ് പറഞ്ഞു.‘തുരങ്കത്തിനുള്ളിലേക്ക് അവശിഷ്ടങ്ങള്‍ വീണപ്പോഴാണ് ഞങ്ങള്‍ കുടുങ്ങിയെന്ന് മനസിലായത്. ആദ്യത്തെ 10-15 മണിക്കൂര്‍ വളരെ ബുദ്ധിമുട്ടി. പിന്നീട്,…

AMD -യുടെ ഏറ്റവും വലിയ ആഗോള ഡിസൈൻ സെന്റർ ബെംഗളൂരുവിൽ അനാച്ഛാദനം ചെയ്‌തു

സെമികണ്ടക്ടർ ഡിസൈൻ സ്ഥാപനമായ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് (എഎംഡി) നവംബർ 28-ന് ബെംഗളൂരുവിൽ തങ്ങളുടെ ഏറ്റവും വലിയ ആഗോള ഡിസൈൻ സെന്റർ അനാച്ഛാദനം ചെയ്തു, ഇത് ഒരു അർദ്ധചാലക നിർമ്മാണ കേന്ദ്രമാകാനുള്ള ഇന്ത്യയുടെ അഭിലാഷങ്ങൾ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എ‌എം‌ഡി ടെക്‌നോസ്റ്റാർ എന്ന്…

നാന്നൂറ് മണിക്കൂര്‍ നീണ്ട നെഞ്ചിടിപ്പ്; ഒടുവില്‍ പുതുജന്മത്തിന്റെ നിര്‍വൃതി

ആശങ്കയുടെ, ആകാംക്ഷയുടെ, പ്രതീക്ഷയുടെ 17 ദിവസങ്ങള്‍. നാന്നൂറോളം മണിക്കൂറുകള്‍. തുരങ്കത്തിനകത്ത് 41 ജീവിതങ്ങള്‍.ഇനി പുറംലോകം കാണാനാകുമോ, ആകുമെങ്കില്‍ എപ്പോള്‍…അനിശ്ചിതാവസ്ഥ ഇരുണ്ടുവിങ്ങി നിന്ന അന്തരീക്ഷം. കുടുംബത്തെ കുറിച്ചോര്‍ത്തുള്ള അവരുടെ വേദനയും അങ്കലാപ്പും.പുറത്താണെങ്കില്‍ മനുഷ്യാധ്വാനവും യന്ത്രങ്ങളുമുപയോഗിച്ച്‌ നടത്തിയ തീവ്രമായ രക്ഷാദൗത്യം. ഇടക്കിടെയുണ്ടായ പ്രതിസന്ധികള്‍, പ്രതിബന്ധങ്ങള്‍.…

മജിസ്ട്രേറ്റിനെതിരേ പ്രതിഷേധവും മുദ്രാവാക്യം വിളിയും; കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി.

കൊച്ചി: കോട്ടയത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരേ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ കോട്ടയം ബാർഅസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.എ. പ്രസാദ്, സെക്രട്ടറി അഡ്വ. ടോമി കെ. ജെയിംസ് എന്നിവരുൾപ്പെടെ 29 അഭിഭാഷകർക്കെതിരേ ഹൈക്കോടതി.സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യക്കേസ് എടുത്തു. ഇതിന്റെ ഭാഗമായി…

തുമ്പോളിപ്പെരുന്നാളിന്‌ ഇന്ന് തുടക്കം

ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ ആലപ്പുഴ തുമ്പോളി പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 424-ാമത് ദർശന തിരുനാളിന് ഇന്ന് വൈകിട്ട് 7:30-ന് കൊടിയേറുന്നതോടെ തുടക്കമാകും. ഇന്നലെ ഫോർട്ടുകൊച്ചി വെളി സെന്റ് ജോസഫ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച തിരുനാൾ വിളംബര ബൈക്ക് റാലിയിലും…

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി

കൊല്ലം : 18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ വൈകീട്ട് കാണാതായ ആറുവയസുകാരിയെ കണ്ടെത്തി.കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് അബിഗേല്‍ സാറ റെജിയെ കണ്ടെത്തിയത്. കുട്ടിയെ കൊല്ലം ഈസ്റ്റ് പൊലീസ് ഏറ്റെടുത്തു.…

അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം ” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് കുഞ്ചാക്കോ ബോബൻ നിർവഹിച്ചു .

ഒലീവ് പ്രൊഡക്ഷൻസിന്റെ ബാനറിൽആലപ്പി അഷ്റഫിന്റെ സംവിധാന മികവിൽ “അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം ” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ നിർവഹിച്ചു . അടിയന്തരാവസ്ഥക്കാലത്ത് അകത്തുമുറി എന്ന മനോഹര ഗ്രാമത്തിലെ ക്രിസ്ത്യൻ സമുദായ പശ്ചാത്തലത്തിൽ നടക്കുന്ന പ്രണയകഥയും…

വളപട്ടണത്തെ ഫ്ലോട്ടിങ് ബ്രിഡ്ജിന് സ്ഥാനമാറ്റം

പാപ്പിനിശ്ശേരി: വളപട്ടണം പുഴയില്‍ ബോട്ടുജട്ടിക്ക് സമീപം കേന്ദ്ര സര്‍ക്കാറിന്റെ ധനസഹായത്തോടെ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചുവരുന്ന വെനീസ് ഫ്ലോട്ടിങ് മാര്‍ക്കറ്റ് പദ്ധതിക്ക് സ്ഥാനമാറ്റം. പുതിയ തീരുമാന പ്രകാരം ഫ്ലോട്ടിങ് ബ്രിഡ്ജ് (ചങ്ങാട പാലം) പാപ്പിനിശ്ശേരി പഞ്ചായത്തിലെ പാറക്കലില്‍ മാറ്റി സ്ഥാപിച്ചു…