യാത്രക്കാരെ വലച്ച് വിസ്താര എയര്‍ലൈന്‍സ്. ഡല്‍ഹി– കൊച്ചി വിമാനം തുടര്‍ച്ചയായ രണ്ടാം ദിവസവും റദ്ദാക്കി. വൈകിട്ട് 4.30 പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്.

ഇന്നലത്തെ യാത്രമുടങ്ങിയ യാത്രക്കാര്‍ക്കും ഇന്നത്തേക്ക് ടിക്കറ്റ് നല്‍കിയിരുന്നു. പകരം വിമാനത്തെപ്പറ്റി കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *