പ്രധാനമന്ത്രി റഷ്യയിലേക്കില്ല മോസ്കോയിൽ നടക്കുന്ന വിക്ടറി പരേഡിൽ മോദിക്ക് പകരം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പങ്കെടുക്കും
PMModi #RajnathSingh #Russia#India
ആറാം തമ്പുരാനിലെ ജഗന്നാഥൻ തേടുന്ന കണ്ണുകൾക്ക് പിന്നിലെ കഥ പറഞ്ഞ് ഉർവശി
മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ആറാം തമ്പുരാൻ. 1997 ൽ ഷാജി കൈലാസ് സംവിധാനത്തിൽ എത്തിയ സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു മോഹൻലാലിന് നായിക. സിനിമയിലെ പാട്ടുകൾ എല്ലാം ഇന്നും സിനിമാപ്രേമികളുടെ പ്ലേലിസ്റ്റില്‍ മുന്നിൽ തന്നെയുണ്ട്. ആറാം തമ്പുരാനിലെ ‘ഹരി…
എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപി സര്‍ക്കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം: എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയാകും. സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. മനോജ് എബ്രഹാം മാറുന്ന ഒഴിവിലേക്കാണ് എച്ച് വെങ്കിടേഷ് എത്തുന്നത്. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് എച്ച് വെങ്കിടേഷ്. കഴിഞ്ഞ ദിവസം മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയില്‍ നിന്ന്…
ഹാഷിം മൂസയെക്കുറിച്ച് ഏതെങ്കിലും എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ജമ്മു കശ്മീര്‍ പൊലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്
pahalgam #PahalgamAttacknews #JammuAndKashmir
ദേശീയപാതയോരത്ത് നിർത്തിയിട്ട കാറിൽ യുവതിയും രണ്ടു യുവാക്കളും പരിശോധനയിൽ പിടിച്ചെടുത്തത് എംഡിഎംഎ
കണ്ണൂര്‍: കണ്ണൂരിൽ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. പെരുമ്പ സ്വദേശി ഷഹബാസ്,എടാട്ട് സ്വദേശികളായ ഷിജിനാസ്,പ്രജിത എന്നിവരാണ് പിടിയിലായത്. 10ഗ്രാം എംഡിഎമ്മയും ഇവരിൽനിന്ന് കണ്ടെടുത്തു. ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ട കാർ പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്. തുടര്‍ന്ന്…
പോത്തൻകോട് സുധീഷ് കൊലപാതകം മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ
തിരുവനന്തപുരം പോത്തന്‍കോട് ഗുണ്ടാസംഘം യുവാവിനെ കൊന്ന് കാല്‍ വെട്ടിയെറിഞ്ഞ കേസില്‍ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. നെടുമങ്ങാട് SC – ST കോടതിയാണ് ശിക്ഷ വിധിച്ചത്.കേസിൽ ഒട്ടകം രാജേഷ് ഉൾപ്പടെ 11 പ്രതികൾ ആണ് ഉള്ളത്. A1 സുധീഷ് ഉണ്ണി,…
കോട്ടയത്തെ അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ
ഏറ്റുമാനൂർ നീർക്കാട് അഭിഭാഷകയും മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ജിസ്മോളും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവും കസ്റ്റഡിയിൽ. ഇരുവർക്കും ആത്മഹത്യയിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചു. ഗാർഹിക പീഡനം നടന്നതിന് നിർണായക…
പ്രേക്ഷകർ കാത്തിരുന്ന പ്രൊമോ സോങ് അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിടും ‘കൊണ്ടാട്ടം’ എന്ന് തുടങ്ങുന്ന ഗാനം ഒരു ഡാൻസ് നമ്പർ ആയിട്ടാണ് ഒരുങ്ങുന്നത്
Nani #Hit3 #actorsuriya #retro #mohanlal #Thudarummovie #malayalamcinema