ഷിംല ഹിമാചല്‍ പ്രദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ചംപ ടൗണിലാണ് ഭൂചലനമുണ്ടായത്.

ഇവിടെനിന്ന് 100 കി.മീ ചുറ്റളവില്‍ മണാലി വരെ പ്രകമ്പനം ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *