വടകരയില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഷാഫി പറമ്പില്‍. ബൂത്ത് ഏജന്‍റുമാരും, മിക്ക പൊലീസ് ഉദ്യോഗസ്ഥരും സിപിഎം അനുഭാവികള്‍. എല്ലാ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ഷാഫി ഹൈക്കോടതിയില്‍.
ഇരട്ടവോട്ട് ആരോപണവുമായി ആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകരും കോടതിയില്‍. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഹര്‍ജിയില്‍