വൈദികനാണെന്ന് പറഞ്ഞ് വീട്ടിലെത്തി പ്രാർത്ഥന നടത്തി വീട്ടമ്മയുടമാലകവർന്ന പ്രതി പിടിയിൽ. തിരുവനന്തപുരം കാഞ്ഞിരംകുളം കണ്ണംകോട്ടേജിൽ ഷിബു എസ്.നായരാണ് (47) അടൂർ പൊലീസിന്റെ പിടിയിലായത്. മുണ്ടക്കയത്തുവച്ചാണ് ഇയാൾ പിടിയിലാകുന്നത്.

തുടർനടപടികൾക്കായി 1000 രൂപവേണമെന്നും പ്രതി ആവശ്യപ്പെട്ടു. മറിയാമ്മ പണം എടുത്തുകൊണ്ട് വന്നപ്പോൾ പണവും മാലയും കവർന്ന് രക്ഷപെടുകയായിരുന്നു. ഈ സമയം മറിയാമയുടെ മകൾ മോളി തൊഴിലുറപ്പ് ജോലിക്ക് പോയിരിക്കുകയായിരുന്നു.
വിവിധ സ്റ്റേഷനുകളിൽ 36 കേസുകളിൽ പ്രിതിയായ ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോൾ കഴിഞ്ഞ ആഗസ്റ്റിൽ അപകടം പറ്റി ആംബുലൻസിൽ കൊണ്ടുവരുന്ന വഴിക്ക് നഴ്സിന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ ഒക്ടോബർ 30നാണ് പുറത്തിറങ്ങിത്