സംസ്ഥാന സ്കൂൾ കായികമേളയിൽ നീന്തൽകുളം കയ്യടക്കി ഇതര സംസ്ഥാനത്തു നിന്നുള്ള കായിക കൗമാരങ്ങൾ. നീന്തൽ മത്സരത്തിൽ മീറ്റ് റെക്കോർഡ് ഉൾപ്പെടെ മൂന്ന് ഒന്നാം സ്ഥാനമാണ്.

ഇതരസംസ്ഥാനക്കാരായ പ്രതിഭകൾ നേടിയത്.മലയാളി പരിശീലകൻ അഭിലാഷ് തമ്പി അതിർത്തികളും ഭാഷ വിവേചനങ്ങളുമില്ലാതിങ്ങനെ പ്രതിഭകളെ അവതരിപ്പിക്കുകയാണ്. അഭിലാഷിന്‍റെ ശിക്ഷണത്തിൽ മൂന്ന് ഒന്നാം സ്ഥാനമാണ് കോതമംഗലത്തെ നീന്തൽ കുളത്തിൽ നിന്ന് ആന്ധ്രക്കാര്‍ നേടിയത്.”

Leave a Reply

Your email address will not be published. Required fields are marked *